WWW.ORUMANAYOOR.COM
സുഹൃത്തുക്കളെ ക്ഷമിക്കണം
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരും മരണപെട്ടുപോയവരുമായ പല സുഹൃത്തുക്കളുടെയും സഹായത്തോടും സഹകരണത്തോടും കൂടി 2004 ല്‍ തുടങ്ങി വെച്ച ഈ വെബ്സൈറ്റിന്റെ പുരോഗമാനത്തിന്നു വേണ്ടി ഇപ്പോള്‍ ആരും തന്നെ സഹകരിക്കുന്നില്ല.
അത് എന്റെ കുറവുകള്‍ കൊണ്ടാണ് എനുണ്ടങ്കില് എന്നോട് സദയം ക്ഷമിക്കുക. ഇനിയും ഈ സൈറ്റ് മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ സാമ്പത്തിക സഹായം കൂടിയേ തീരൂ. ആയതുകൊണ്ട് നമ്മുടെ നാട്ടിലുള്ള നല്ലവരായ നാട്ടുകാരുടെ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ തന്നു ഈ വെബ്സൈറ്റിനെ മുന്നോട്ട് കൊണ്ടുപോവാന്‍ സഹകരിക്കുമെന്ന പ്രധീക്ഷയോടെ (പരസ്യം നല്ക്കാന് >>>)
മുഹമ്മദ് യാസീന്‍ ഒരുമനയൂര്‍
![]() |
| MOHAMED YASEEN ORUMANAYOOR |
| HADCO SAOC, P B NO: 758, POSTAL CODE 133, MUSCAT, OMAN, MOB: +968 93592527, PH: +968 24492527. |
| RAHIM MANZIL, CHETTUVA TOLL |
| POST ORUMANAYOOR, CHAVAKKAD,THRISSUR,KERALA 680512 |
| PHONE: 0091 487 2531456 (RES). |
| EMAIL: orumanayoor@mail.com, malayalamvarthakal@gmail.com |