ഒരുമ ഒരുമനയൂര്‍ ദുബായ് കമ്മിറ്റിയുടെ നേത്രത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന ഫാമിലി വിനോദയാത്ര ഈ മാസം 25ന്  വെള്ളിയാഴ്ച സംഘടിപ്പിക്കുന്നു. യു എ ഇ മുസ്സാണ്ടം, ഫുജൈറ, ഖോര്‍ഫക്കാന്‍ എന്നീ സ്ഥലങ്ങളിലേക്കാണ്‌  വിനോദയാത്ര പോവുന്നത്. താല്പര്യമുള്ളവര്‍ താഴെ കൊടുക്കുന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് അഭ്യാര്‍തിക്കുന്നു (ഷാജഹാന്‍ 050 3500386 / കമറുദ്ധീന്‍ 050 5357904 ).

Cu t]Pv Hmtcm XhW t\m¡pt¼mgpw do {^jv sN¿pI

 
 
 

 Daily Newspapers

National

Business Standard

 Deccan Herald

 Indian Express  

The Hindu

The Hindu online

 The Hindustan Times

 The Times Of India

 The Telegraph Of India

 The Statesman.

ഈ വെബ്സൈറ്റില്‍ ഒരുമനയൂരിനെ കുറിച്ച് എന്തെല്ലാം ഉള്‍പെടുത്താന്‍ കഴിയും, അല്ലങ്കില്‍ ഇതില്‍ എന്തെല്ലാം കുറവുകള് ഉണ്ട് അറിയിക്കുക orumanayoor@gmail.com
ഒരുമനയൂരില്‍ നിന്നുമുള്ള വാര്‍ത്തകളും മറ്റും അപ്പപ്പോള്‍ അറിയാന്‍ ഒരുമനയൂര്‍ സൌഹ്രിദവേദി യില്‍ അംഗമാവുക